Mayawati Opts Out of 2019 Poll Battle, Says It's More Important for SP-BSP Alliance to Win<br />ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മായാവതി ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
